Posted On
date_range Updated On
date_range സൗദിയിൽ തൃശൂർ സ്വദേശി ഷോേക്കറ്റു മരിച്ചു
ദമ്മാം: സൗദി അറേബ്യയിലെ അൽ അഹ്സയിൽ തൃശൂർ സ്വദേശി േഷാക്കേറ്റു മരിച്ചു. കൊടുങ്ങല്ലൂർ ഏറിയാട് കറുകപ്പാടത്ത് അബ്ദു റഹ്മാെൻറയും നഫീസയുടെയും മകൻ അൻവർ ശമീം (48) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. അരാംകോ കമ്പനിയുടെ റിഗ്ഗിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. തമീമി കോൺട്രാക്ടിംഗ് കമ്പനിയിൽ ഇലക്ട്രീഷ്യനാണ്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. മൃതദേഹം അൽ അഹ്സ ആശുപത്രിയിലാണുള്ളത്. 15 വർഷത്തോളമായി സൗദിയിലാണ് ജോലി. ഭാര്യ നൂർജഹാൻ. മക്കൾ: തമന്ന, റന. സേഹാദരങ്ങൾ: സുഹ്റ, അസ്മ, റഹ്മത്ത്, സദഖത്തുല്ല, ശഹർബാൻ, ശംല, ശാഹിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.