Posted On
date_range Updated On
date_range മാവേലിക്കര സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെന്നിത്തല സ്വദേശി കണ്ണൻകരയിൽ യോഹന്നാൻ ചാക്കോ (67) അബൂദബിയിൽ നിര്യാതനായി. കുറച്ചുവർഷങ്ങളായി രോഗബാധിതനായിരുന്നു. ഭാര്യ: ലെജി. മക്കൾ: നീതു, നിതിൻ. മരുമകൻ: ടിറ്റോ. സഹോദരങ്ങൾ: ജോൺ, ജോയ്, മാത്യു, ഗ്രേസി, ബെന്നി, ജോസ്, രാജപ്പൻ. അബുദാബി ശൈഖ് ഖലീഫ ആശപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ചെങ്ങന്നൂർ ബദേൽ ചർച്ച് ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.