സലിം ഹനീഫ

റിയാദിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

റിയാദ്: തഖസൂസി എസ്.എം.സി ആശുപത്രിയിലെ മുൻ ജീവനക്കാനും എസ്.എം.സി മലയാളി കൂട്ടായ്മയുടെ മുൻ ട്രഷററുമായിരുന്ന സലിം ഹനീഫ (54) നാട്ടിൽ നിര്യാതനായി. 20 വർഷം ആശുപത്രിയിൽ സേവനം അനുഷ്​ഠിച്ച ശേഷമാണ്​ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയത്​.

പത്തനംതിട്ട മണിമല സ്വദേശി പരേതനായ ഹനീഫ റാവുത്തറി​െൻറ മകൻ ആണ്. ഉമ്മ പരേതയായ റഹീമ ബീവി, ഭാര്യ: സുബി സലിം, മക്കൾ: നിസാം, നിജാസ്, നിഹാല.

Tags:    
News Summary - Obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:53 GMT