കൊല്ലം സ്വദേശിനിയായ നഴ്​സ്​ സൗദിയിൽ ആത്മഹത്യ ചെയ്​തു

അബ്ഹ: കൊല്ലം സ്വദേശിനിയായ നഴ്​സ്​ സൗദിയിൽ ആത്മഹത്യ ചെയ്​തു. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ ലിജിഭവനിൽ ലിജി സീമോൻ (31)ആണ് ആത്മഹത്യ ചെയ്തത്.രണ്ട്മാസമായി നാട്ടിൽ പോയി വന്നിട്ട്.

കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിൽസയിൽ ആയിരുന്നു. രണ്ടരവയസ്സുള്ള ഏക മകൾ ഇവാനയും അബ്ഹയിലെ വർക്ക്ഷോപ്പ് ജീവനക്കാരനായ സിബി ബാബു ഭർത്താവും ഇവിടെയുണ്ട്. മതാവ് ലിസ്സി. പിതാവ് സീ മോൺ. ഏക സഹേദരി സിജി.


Tags:    
News Summary - Nurse Suicide At Saudi Arabia -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.