Posted On
date_range Updated On
date_range നാട്ടിലേക്ക് പുറപ്പെട്ട മലയാളി ദമ്മാം എയർപോർട്ടിൽ മരിച്ചു
ദമ്മാം: നാട്ടിലേക്ക് പോകാൻ ദമ്മാം എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ പുർത്തിയാക്കിയ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തലശ്ശേരി പൊന്നിയം സ്വദേശി മീത്തല ചെങ്ങളത്തിൽ ഖാലിദാണ് ( 70 ) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
സന്ദർശക വിസയിൽ സൗദിയിൽ വന്നതായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വേഗം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് മരണം. നേരത്തെ, സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.