Posted On
date_range Updated On
date_range പുതിയ സ്റ്റേഡിയം വലിയ പ്രതീക്ഷ -സൗദി കായികമന്ത്രി
റിയാദ്: കിരീടാവകാശിയുടെ പേരിൽ സ്പോർട്സ് സ്റ്റേഡിയം റിയാദിലെ ഖിദ്ദിയ നഗരത്തിൽ നിർമിക്കുമെന്ന പ്രഖ്യാപനം എല്ലാ കായിക താരങ്ങൾക്കും വലിയ പ്രതീക്ഷയും അഭിമാനവും നൽകുന്നതാണെന്ന് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു.
ഇത് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിെൻറ കായികരംഗം ആസ്വദിക്കുന്ന മഹത്തായ ഭരണകൂട പിന്തുണയുടെ തെളിവാണെന്ന് ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റിൽ കായിക മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.