നിസാർ യൂസുഫ്, ദാസ്‌മോൻ തോമസ്, അനിൽ നായർ, പ്രസൂൺ ദിവാകരൻ
ജിദ്ദ: ജിദ്ദയിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസാർ യൂസുഫ് ചെയർമാനും ദാസ്‌മോൻ തോമസ് പ്രസിഡന്‍റുമാണ്. അനിൽ നായർ (സെക്ര.), പ്രസൂൺ ദിവാകരൻ (ട്രഷ.), ബെന്നി മാത്യു (വൈ. പ്രസി.), സാബു കുര്യാക്കോസ് (ജോ.സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മറ്റു ഭാരവാഹികൾ: കെ.എസ്.എ. റസാഖ് (ജന.കൺ., ചാരിറ്റി-പബ്ലിക് റിലേഷൻസ്), ഷൈജു ലത്തീഫ് (സമിതിയംഗം), അനീസ് മുഹമ്മദ് (പ്രോഗ്രാം കൺ.), സിനു തോമസ്, സിദ്ദീഖ് അബ്ദുറഹീം, മനീഷ് കുടവെച്ചൂർ (സമിതി അംഗങ്ങൾ). സാജിദ് ഈരാറ്റുപേട്ട (മീഡിയ കൺ.), പ്രശാന്ത് തമ്പി (ലോജിസ്റ്റിക്‌സ് കൺ.), ദർശൻ മാത്യു, ജോസ്‌മോൻ ജോർജ്, ഫസിലി (സമിതി അംഗങ്ങൾ). തെരഞ്ഞെടുപ്പിന് ചെയർമാൻ നിസാർ യൂസുഫ് നേതൃത്വം നൽകി. ദാസ്‌മോൻ തോമസ് അധ്യക്ഷത വഹിച്ചു. ടോമി പുന്നൻ സ്വാഗതവും അനിൽ നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.