ഹം​സ നി​ല​മ്പൂ​ർ, ജ​രീ​ർ വേ​ങ്ങ​ര, ഷ​ക്കീ​ൽ ബാ​ബു

ഇന്ത്യൻ ഇസ്‍ലാഹി സെൻറർ ജിദ്ദക്ക് പുതിയ ഭാരവാഹികൾ

ജി​ദ്ദ: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ ജി​ദ്ദ ഷ​റ​ഫി​യ​യു​ടെ 2026-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹം​സ നി​ല​മ്പൂ​ർ (പ്ര​സി.), ജ​രീ​ർ വേ​ങ്ങ​ര (ജ​ന. സെ​ക്ര.), ഷ​ക്കീ​ൽ ബാ​ബു (ട്ര​ഷ.), അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ, സ​ലാ​ഹ് കാ​രാ​ട​ൻ, ജൈ​സ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ (വൈ. ​പ്ര​സി.), കെ.​സി. മ​ൻ​സൂ​ർ, ടി.​പി. അ​ബ്​​ദു​സ്സ​ലാം, അ​ൻ​വ​ർ ക​ട​ലു​ണ്ടി (സെ​ക്ര.) എ​ന്നി​വ​രാ​ണ്​ മു​ഖ്യ ഭാ​ര​വാ​ഹി​ക​ൾ.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​ർ: ഷാ​ന​വാ​സ് ബാ​ബു (ദ​അ്​​വ), മ​ൻ​സൂ​ർ പൊ​ന്നാ​നി (വെ​ളി​ച്ചം), ജ​മാ​ൽ ഇ​സ്മാ​ഇൗ​ൽ (റി​സോ​ഴ്സ് മാ​നേ​ജ്‌​മെൻറ്), അ​ബ്​​ദു​ൽ ഗ​നി (റി​ലീ​ഫ്), ഉ​മ​ർ കോ​യ ബേ​പ്പൂ​ർ (അ​ൽ ഹു​ദാ മ​ദ്റ​സ), മു​ബാ​റ​ക് അ​രീ​ക്കാ​ട് (മെ​മ്പ​ർ​ഷി​പ്പ്), ന​സീ​ഫ് അ​ക്രം എ​ട​വ​ണ്ണ (ഇ​വ​ൻ​റ്സ്), മു​ഹ​മ്മ​ദ് അ​ൻ​സാ​രി (വ​ള​ൻ​റി​യ​ർ), അ​ബ്​​ദു​ൽ ഗ​ഫൂ​ർ അ​ടു​ക്ക​ത്ത് (മെ​യ്ൻ​റ​ന​ൻ​സ്), ഉ​സ്മാ​ൻ കോ​യ (പി​ക്‌​നി​ക് ആ​ൻ​ഡ്​ സി​യാ​റ), അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ട്ട​പ്പൊ​യി​ലി​ൽ (ടാ​ല​ൻ​റ്റ് ടീ​ൻ​സ് ആ​ൻ​റ് ബാ​ല​വേ​ദി), പി.​സി. ശി​ഹാ​ബ് (ടാ​ല​ൻ​റ്​ ടീ​ൻ​സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി), ഷ​മീ​ർ വീ​രാ​ൻ (ആ​ൾ ഇ​ന്ത്യ ഇ​സ്​​ലാ​ഹി സെൻറ​ർ), പ്രി​ൻ​സാ​ദ് പാ​റാ​യി (മീ​ഡി​യ, പ​ബ്ലി​ക്കേ​ഷ​ൻ), മൊ​യ്‌​ദു വ​ലി​യ​ക​ത്ത് (എം​പ്ലോ​യ്‌​മെൻറ് ആ​ൻ​ഡ്​ ക​രി​യ​ർ ഗൈ​ഡ​ൻ​സ്), അ​ബ്​​ദു​ൽ റ​ഷാ​ദ് ക​രു​മാ​റ (ക്വാ​ളി​റ്റി മാ​നേ​ജ്‌​മെൻറ്).

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ക്കീ​ൽ ബാ​ബു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സ​ലാ​ഹ് കാ​രാ​ട​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് റി​ട്ടേ​ണി​ങ്​ ഓ​ഫീ​സ​ർ​മാ​രാ​യ ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന്, എ​ൻ​ജി. വി.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - New office bearers for Indian Islamic Center Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.