ബാബുകുട്ടി പത്തനംതിട്ട (പ്രസി.), ജെയിൻ ജോഷ്വ (ജന. സെക്ര.), ഉനൈസ്
സലിം (ട്രഷ.)
റിയാദ്: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബുകുട്ടി പത്തനംതിട്ട (പ്രസി.), ജെയിൻ ജോഷ്വ (ജന. സെക്ര.), ഉനൈസ് സലിം (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. നിലവിലെ ജില്ല പ്രസിഡന്റ് കെ.കെ. തോമസ് സ്ഥാനമൊഴിഞ്ഞ് നാട്ടിലേക്ക് പോയതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: നന്ദകുമാർ ഉളനാട്, റഷീദ് പത്തനംതിട്ട (വൈ. പ്രസി.), രാജീവ് സാഹിബ് (ജോ. സെക്ര.), സജി എഴംകുളം (ജോ. ട്രഷ.), മുഹമ്മദ് ഖാൻ, ജോബി പത്തനംതിട്ട, സാജൻ കടമ്പാട്ട് (ജനറൽ കൗൺസിൽ അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.