പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി

അ​സീ​ർ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി അ​സീ​ർ ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വം

അ​ബ​ഹ: അ​സീ​ർ പ്ര​വ​ശ്യ​യി​ലെ മാ​പ്പി​ള ക​ലാ​പ്രേ​മി​ക​ളു​ടെ​യും ക​ലാ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ​യും സം​യു​ക്ത സം​ഗ​മ​ത്തി​ൽ വെ​ച്ച് മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി അ​സീ​ർ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ക്കാ​ദ​മി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ മൂ​ന്നി​യൂ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജ് വ​യ​നാ​ട് സ്വാ​ഗ​ത​വും സ​ക്ക​റി​യ കൊ​ട്ടു​കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സ​ലീം ക​ൽ​പ്പ​റ്റ (ര​ക്ഷാ​ധി​കാ​രി), ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ (ചെ​യ​ർ​മാ​ൻ), ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി (പ്ര​സി​ഡ​ന്റ്), സ​ക്ക​റി​യ കൊ​ട്ടു​കാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​വാ​ദ് പ​ന്താ​ര​ങ്ങാ​ടി (ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ് എ​ട​യ​ന്നൂ​ർ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), സൈ​നു​ദ്ദീ​ൻ അ​മാ​നി, ന​ഈം ജൂ​ബി​ലി, മു​ജീ​ബ് പൊ​ന്നാ​നി, ബ​ഷീ​ർ മ​ല​പ്പു​റം, മു​ജീ​ബ് ച​ട​യ​മം​ഗ​ലം (വൈ​സ് പ്ര​സി​ഡ​ന്റ്).

വാ​ഹി​ദ് മൊ​റ​യൂ​ർ, ത​മ്പാ​ൻ അ​ബ്ദു​സ്സ​ലാം, ഫൈ​സ​ൽ പൂ​ക്കോ​ട്ടൂ​ർ, ജാ​വേ​ദ് വാ​ഴ​യൂ​ർ, റ​ഫീ​ഖ് താ​നൂ​ർ (ജോ.​സെ​ക്ര​ട്ട​റി), സ​മ​ദ് മാ​ന​ന്ത​വാ​ടി, സി​റാ​ജ് വ​യ​നാ​ട്, സ​ലിം പ​ന്താ​ര​ങ്ങാ​ടി, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, സാ​ദി​ഖ് കോ​ഴി​ക്കോ​ട് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), ഹം​സ മ​ല​പ്പു​റം, മു​സ്ത​ഫ മ​ണ്ണാ​ർ​ക്കാ​ട്, ശ​രീ​ഫ് മോ​ങ്ങം, സാ​ബി​ത്ത് അ​രീ​ക്കോ​ട്, ഫി​റോ​സ് അ​ബ​ഹ, അ​ൻ​സാ​ർ ക​ണി​യാ​പു​രം (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ).

Tags:    
News Summary - New leadership for Mapilakala Academy Aseer Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.