എ.പി. അഫ്സൽ, മുനീർ മന്നയിൽ, ജംഷീദ് ബാബു
ജിദ്ദ: മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യാതിഥിയായിരുന്നു.
ഭാരവാഹികൾ: എ.പി. അഫ്സൽ (പ്രസി.), ടി.പി. സാദിഖലി, ശബീർ പരി റഫീഖ്, പൂളക്കണ്ണി, ഷൗക്കത്ത് ഹാജിയാർപ്പള്ളി (വൈ. പ്രസി.), മുനീർ മന്നയിൽ (ജന. സെക്ര.), ജാസിം കണ്ണാട്ടി, സി.എച്ച്. സമീർ, അബ്ദുസ്സലാം വാറങ്കോട്, സുകൂർ പാണക്കാട് (ജോ. സെക്ര.), ജംഷീദ് ബാബു (ട്രഷ.), അബ്ദുൽ ഹകീം ബിഗ് ബസാർ, മൂസ കാളമ്പാടി (ഉപദേശക സമിതി), മുനീർ ഭായ്, മുജീബ് മേൽമുറി (ഐ.ടി വിങ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.