നൗ​ഫ​ൽ ചു​ള്ളി​യി​ൽ, എ.​സി മു​ജീ​ബ് പാ​ങ്ങ്, ശ​രീ​ഫ് അ​രീക്ക​ത്ത്, അ​ഷ്‌​റ​ഫ്‌ മു​ല്ല​പ്പ​ള്ളി

കുറുവ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജി​ദ്ദ: മ​ല​പ്പു​റം മ​ങ്ക​ട മ​ണ്ഡ​ല​ത്തി​​ന്റെ കീ​ഴി​ൽ ജി​ദ്ദ കു​റു​വ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗം മ​ങ്ക​ട മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​സി. അ​ഷ്‌​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി. മു​ജീ​ബ് പാ​ങ്ങ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സ​മ​ദ് മൂ​ർ​ക്ക​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ​രീ​ഫ് അ​രീ​ക്ക​ത്ത് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന് റ​ഷീ​ദ് പു​ഴ​ക്കാ​ട്ടി​രി റി​ട്ടേ​ണി​ങ് ഓ​ഫി​സ​റും ഫി​റോ​സ് താ​ഴേ​രി നി​രീ​ക്ഷ​ക​നു​മാ​യി​രു​ന്നു. ശ​രീ​ഫ് അ​രീ​ക്ക​ത്ത് സ്വാ​ഗ​ത​വും സ​ലീം പാ​റ​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ജാ​ഫ​ർ റ​ബ്ബാ​നി ഖി​റാ​അ​ത്ത് ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്‌​റ​ഫ്‌ മു​ല്ല​പ്പ​ള്ളി (ചെ​യ​ർ), ഹം​സ ജാ​കീ​രി, അ​ബ്ദു​ൽ ക​ബീ​ർ വാ​പ്പു പാ​ങ്ങ്, ബ​ഷീ​ർ ചു​ള്ളി​യി​ൽ, എം.​കെ അ​ൻ​വ​ർ (വൈ​സ് ചെ​യ​ർ), നൗ​ഫ​ൽ ചു​ള്ളി​യി​ൽ (പ്ര​സി.), കു​ഞ്ഞി​മു​ഹ​മ്മ​ദ് പ​റോ​ളി, അ​ബ്ദു​ൽ സ​ത്താ​ർ നെ​ടി​യ, ഷാ​ഫി സി.​പി. ക​രി​ഞ്ചാ​പാ​ടി, ഫാ​രി​സ് പ​ട​പ്പ​റ​മ്പ്, ശി​ഹാ​ബ് ചെ​ങ്ങോ​ട്ടൂ​ർ (വൈ. ​പ്ര​സി.), എ.​സി. മു​ജീ​ബ് പാ​ങ്ങ് (ജ​ന. സെ​ക്ര.), എം.​പി. ആ​ഷി​ഖ് (ഓ​ർ​ഗ. സെ​ക്ര​ട്ട​റി), സ​ലാം വ​റ്റ​ലൂ​ർ, എം.​ടി. അ​ക്‌​ബ​ർ, ഹം​സ പാ​ല​ത്തി​ങ്ങ​ൽ, പി.​വി. ഇ​സ്ഹാ​ഖ്, സാ​ദി​ഖ് കു​റു​വ (ജോ. ​സെ​ക്ര​.), ശ​രീ​ഫ് അ​രി​ക്ക​ത്ത് (ട്ര​ഷ.), സ​ലീം പാ​റ​മ്മ​ൽ, മൊ​യ്‌​തീ​ൻ മാ​ണി, ഇ.​കെ. അ​ബൂബ​ക്ക​ർ പാ​ങ്ങ്, ബാ​ബു ക​രി​ഞ്ചാ​പാ​ടി, ക​ബീ​ർ പാ​റ​മ്മ​ൽ, ജാ​ഫ​ർ റ​ബ്ബാ​നി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New leadership for Kuruva Panchayat KMCC Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.