അൽഅഹ്സ ഒ.ഐ.സി.സിയിലേക്ക് പുതുതായി എത്തിയവരെ അംഗത്വ ഫോം നൽകി
സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range പുതുതായി ചേർന്നവരെ അൽഅഹ്സ ഒ.ഐ.സി.സിയിൽ സ്വീകരിച്ചു
അൽഅഹ്സ: കലാ കായിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന യുവാക്കളടക്കമുള്ള പ്രവാസി മലയാളികൾ വിവിധ സംഘടനകളിൽനിന്നും രാജിവെച്ച് ഒ.ഐ.സി.സിയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു. സൽമാനിയ്യയിൽ 10 പേരാണ് പുതുതായി ഒ.ഐ.സി.സി അംഗത്വമെടുത്തത്. ഇവരെ അംഗത്വ അപേക്ഷകൾ സ്വീകരിച്ച് അൽഅഹ്സ ഒ.ഐ.സി.സി നേതാക്കളായ നവാസ് കൊല്ലം, ശാഫി കൂദിർ, ഉമർ കോട്ടയിൽ, റഫീഖ് വയനാട്, മൊയ്തു അടാടി എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.