അംബാസഡർ വിപുൽ ഔദ്യോഗിക രേഖകൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്​ കൈമാറുന്നു

അംബാസഡർ വിപുൽ ഔദ്യോഗിക രേഖകൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്​ കൈമാറി

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുലി​െൻറ യോഗ്യതാപത്രത്തി​െൻറ (ക്രഡൻഷ്യൽ രേഖകൾ) പകർപ്പ് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്വീകരിച്ചു.

സൗദി വിദേശകാര്യ മന്ത്രിക്ക് വേണ്ടി, മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് കോർപ്സ് അഫയേഴ്സ് ജനറൽ ഡയറക്ടർ അലി ബിൻ അബ്​ദുല്ല അൽ ഷെഹ്‌റിയാണ് അംബാസഡർ വിപുലിൽനിന്ന് രേഖകൾ ഏറ്റുവാങ്ങിയത്. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്.

Tags:    
News Summary - New Indian Ambassador Vipul submits credentials to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.