Posted On
date_range Updated On
date_range നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ
മദീന: നവോദയ മദീന ഏരിയ കമ്മിറ്റി ലോക്സഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡൻറ് ഗഫൂർ മങ്കട അധ്യക ്ഷത വഹിച്ചു. രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, സി.എം അബ്ദുറഹ്മാൻ, അബ്ദുൽ സലാം കല്ലായി, ട്രഷറർ ഗഫൂർ മങ്കട, നിസാർ കരുനാഗപ്പള്ളി, മുബാറക്, ഷാഫി മാന്നാർ, സുഫിയാൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുജായി മാന്നാർ സ്വാഗതവും മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.