Posted On
date_range Updated On
date_range നവോദയ സ്വാഗതസംഘം രൂപവത്കരിച്ചു
ജിദ്ദ: നവോദയ കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഏരിയ സമ്മേളത്തിനുള്ള ശറഫിയ്യ ഏരിയ സ്വാഗത സംഘം രൂപവത്കരിച്ചു. മുഖ്യ രക്ഷാധികാരി വി.കെ റഉൗഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ഫിറോസ് മുഴുപ്പിലങ്ങാട്, ആസിഫ് കരുവാറ്റ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി റഫീക്ക് പത്തനാപുരം സ്വാഗതവും അനസ് ബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.