പത്തനംതിട്ട സ്വദേശിയെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്​: പത്തനംതിട്ട സ്വദേശിയെ സൗദിയിലെ ഖമീസ് മുശൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീതത്തോട് സ്വദേശി സന്തോഷ്(45) ആണ് ഖമീസിലെ പുതിയ സനയയിൽ മരണപ്പെട്ടത്. വെൽഡിങ് വർക് ഷോപ്പ് ജീവനക്കാരനായിരുന്നു. അസീർ പ്രവാസി സംഘം പ്രവർത്തകനായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

Tags:    
News Summary - native of Pathanamthitta was found dead in Khamis Mushait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.