Posted On
date_range Updated On
date_range മലപ്പുറം സ്വദേശി സൗദിയിലെ ഖമീസ് മുശൈത്തിൽ നിര്യാതനായി
അബഹ: പക്ഷാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ പട്ടിക്കാട് മേലേ പീടിയെക്കൽ സൈത് ഹംസ (59) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ഖമീസ് സിവിൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തുടർചികിത്സയിലിരിക്കെയാണ് മരണം. തരീബിൽ മെക്കാനിക് ആയി ജോലി ചെയ്തുവരികയായിരുന്നു. അസീർ പ്രവാസി സംഘം തരീബ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സൈദ്, നഹല ഫാത്വിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.