Posted On
date_range Updated On
date_range നാഷനൽ ഗാർഡ് മന്ത്രി ഇന്ത്യൻ പവിലിയനിൽ
റിയാദ്: സൗദി നാഷണൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ജനാദിരിയയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. ഇൗ വർഷത്തെ അതിഥി രാജ്യമായ ഇന്ത്യയുടെ സൗദി അംബാസഡർ അഹ്മദ് ജാവേദ് മന്ത്രിയെ അനുഗമിച്ചിരുന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രത്തിെൻറ ആഴം വ്യക്തമാക്കുന്ന പടങ്ങളും ഇന്ത്യൻ സംസ്കാരത്തെ തുറന്നു കാട്ടുന്ന വിവിധ പ്രദർശനങ്ങളും മന്ത്രി കണ്ടു. വിവിധ വകുപ്പുകളുടെ പവലിയനുകളും മന്ത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.