സൗദിയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഡ്രോൺ, ആകാശത്ത്​ തകർത്തു

റിയാദ്: സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയ ശത്രു ഡ്രോൺ പ്രതിരോധ സേന വെടിവെച്ചിട്ടു. റുബ‌ഉൽ ഖാലി മേഖലയിൽ വെച്ചാണ് ഡ്രോൺ തടയുകയും നശിപ്പിക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. രാജ്യത്തി​െൻറ സുപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീഷണികളെ നേരിടാൻ സൗദി സായുധ സേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Drone strikes Saudi Arabia's Shaiba oil field again, destroyed in the sky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.