നസീർ കമ്പാർ
Posted On
date_range Updated On
date_range നസീർ കമ്പാറിന്റെ മൃതദേഹം ഖബറടക്കി
ദമ്മാം: കഴിഞ്ഞ വെള്ളിയാഴ്ച അൽ അഹ്സയിൽ മരിച്ച കാസർകോട് ബദിയടുക്ക സ്വദേശി നസീർ കമ്പാറിന്റെ (59) മൃതദേഹം ഖബറടക്കി.
അൽ അഹ്സ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപമുള്ള റഷ്ദിയ മഖ്ബറയിലാണ് ഖബറടക്കിയത്.
പിതാവ്: മുഹമ്മദ്, മാതാവ്: മൈമൂന, ഭാര്യ: കദീജ. കെ.എം.സി.സി മുബാറസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അൻവർ കമ്പാറിന്റെ ജ്യേഷ്ഠനാണ് മരിച്ച നസീർ കമ്പാർ. അൽ അഹ്സ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ നാസർ പാറക്കടവിന്റെ നേതൃത്വത്തിലാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.