എം.ഡബ്ല്യു.സി.സി-ഷവലിയേഴ്‌സ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച നജദ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ പുഞ്ചിരി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ റോയൽ ക്രിക്കറ്റ് ക്ലബ്
Posted On
date_range Updated On
date_range നജദ് പ്രീമിയർ ലീഗ്; റോയൽ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാർ
റിയാദ്: എം.ഡബ്ല്യു.സി.സി-ഷവലിയേഴ്‌സ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച നജദ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ റിയാദിലെ 20 പ്രമുഖ ടീമുകൾ പങ്കെടുത്തു. വെള്ളിയാഴ്ച സുലൈ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പുഞ്ചിരി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി റോയൽ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി.
ഫൈനലിലെ മികച്ച കളിക്കാരനായി റോയലിന്റെ വരുണിനെയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി റോയലിന്റെ അഫ്ഹാസിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ എം.ഡബ്ല്യു.സി.സി ക്യാപ്റ്റൻ ഇഹ്‌സാൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.