Posted On
date_range Updated On
date_range മുസ്ലിം എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു
ജിദ്ദ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന ജിദ്ദയിലെ മുസ്ലിം എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ജെമീക്കോ) സിൽവർ ജൂബിലി ആഘോഷിച്ചു.
അബ്ദുറഹ്മാൻ വായാട് ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് ജാസിം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. സി.പി കരീം, താജു കൂടത്തിൽ, കെ.പി സലീം, ആരിഫ് അണിയാരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂട്ടായ്മയുടെ സ്ഥാപക നേതാക്കന്മാരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.