‘മു​സാ​ഫ​ഹ​ത്’ മാ​പ്പി​ള​പ്പാ​ട്ട് ആ​ൽ​ബം പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്​

‘മു​സാ​ഫ​ഹ​ത്’ മാ​പ്പി​ള​പ്പാ​ട്ട് ആ​ൽ​ബം പ്ര​കാ​ശ​നം​ചെ​യ്തു

റി​യാ​ദ്: ‘മു​സാ​ഫ​ഹ​ത്’ മാ​പ്പി​ള​പ്പാ​ട്ട് ആ​ൽ​ബം റി​യാ​ദി​ൽ പ്ര​കാ​ശ​നം​ചെ​യ്തു. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷ​രീ​ഫ് പ്ര​കാ​ശ​നം ചെ​യ്തു. സ​ക്കീ​ർ ഹു​സൈ​ൻ ഐ. ​ക​രു​നാ​ഗ​പ്പ​ള്ളി​യാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ച​ത്. സം​ഗീ​തം ചി​ട്ട​പ്പെ​ടു​ത്തി​യ​ത് കു​ഞ്ഞി​മു​ഹ​മ്മ​ദ്‌. ഫാ​സി​ൽ ഇ​ബ്രാ​ഹിം സം​വി​ധാ​നം ചെ​യ്ത മു​സാ​ഫ​ഹ​ത്തി​ൽ പി​ന്ന​ണി ഗാ​യി​ക സോ​ണി​യ ആ​മോ​ദും റി​യാ​ദി​ലെ ഗാ​യ​ക​നാ​യ നൗ​ഫ​ലും ചേ​ർ​ന്നാ​ണ് ആ​ല​പി​ച്ചി​ട്ടു​ള്ള​ത്.

സ​ക്കീ​ർ ഹു​സൈ​ൻ ഐ. ​ക​രു​നാ​ഗ​പ്പ​ള്ളി, നൗ​ഫ​ൽ, ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി, സാ​റ ഫ​ഹ​ദ്, റ​ഫീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ, ബാ​ബു പി. ​ഹു​സൈ​ൻ, യൂ​ന​സ് പ​ടു​ങ്ങ​ൽ, സി​യാ​ദ് വ​ർ​ക്ക​ല, ജോ​ർ​ജ് തൃ​ശൂ​ർ, കു​മാ​ർ ആ​ല​പ്പു​ഴ, ശി​ഹാ​ബ് ഷാ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Musafahat' mappila song album released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.