ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജാ​ഫ​ർ എ​ള​മ്പി​ലാ​ക്കോ​ട്​ സം​സാ​രി​ക്കു​ന്നു

മുഹമ്മദ് നബി നീതിയുടെ കാവലാൾ –ജാഫർ എളമ്പിലാക്കോട്

യാം​ബു: ലോ​കാ​വ​സാ​നം വ​രെ​യു​ള്ള മു​ഴു​വ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മാ​തൃ​കാ യോ​ഗ്യ​നാ​യി​ത്തീ​ർ​ന്ന നീ​തി​യു​ടെ കാ​വ​ലാ​ളാ​യി​രു​ന്നു പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യെ​ന്ന് ഗ്ര​ന്ഥ​കാ​ര​നും ച​രി​ത്ര ഗ​വേ​ഷ​ക​നു​മാ​യ ജാ​ഫ​ർ എ​ള​മ്പി​ലാ​ക്കോ​ട് പ​റ​ഞ്ഞു. 'പ്ര​വാ​ച​ക​ൻ നീ​തി​യു​ടെ കാ​വ​ലാ​ൾ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ത​നി​മ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി യാം​ബു, മ​ദീ​ന സോ​ൺ സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ൺ​ലൈ​ൻ വ​ഴി സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി​യി​ൽ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​ബി​ർ വാ​ണി​യ​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് സ്വാ​ഗ​ത​വും സ​ലാ​ഹു​ദ്ദീ​ൻ ചേ​ന്ദ​മം​ഗ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സ​ലാ​ഹു​ദ്ദീ​ൻ ക​രി​ങ്ങ​നാ​ട് ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Muhammad is the Guardian of Justice - Jafar Elampilakode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.