മ​ദീ​ന​യി​ൽ മി​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് അ​ലി ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മി​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് തു​ട​ക്കം കു​റി​ച്ചു

മ​ദീ​ന: മ​ദീ​ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (മി​ഫ) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് തു​ട​ക്കം കു​റി​ച്ചു. ഒ​രു മാ​സ​ത്തോ​ളം നീ​ളു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മീ​ഖാ​ത്ത് റോ​ഡി​ലു​ള്ള സ​ദ്ദാം ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ലി ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു.

വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും ടീ​മു​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റും ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ അ​ര​ങ്ങേ​റി. വ​ൻ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഷ​റ​ഫ് ചൊ​ക്ലി, ഹ​മീ​ദ് പെ​രു​പ​റ​മ്പി​ൽ, നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ന​ജീ​ബ് പ​ത്ത​നം​തി​ട്ട, ഡോ. ​ഫാ​റൂ​ഖ്, മെ​ഹ​ബൂ​ബ് കീ​ഴ്പ്പ​റ​മ്പ്.

കോ​യ സം​സം, സു​ഹു​ർ കി​സ്മ​ത്ത്, സ​മ​ദ് ടോ​പ് ഫോം, ​ക​ബീ​ർ ബി​രി​യാ​ണി സ്പോ​ട്ട്, അ​ൽ​ത്താ​ഫ് കൂ​ട്ടി​ല​ങ്ങാ​ടി, ഷം​സു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹി​ഫ്സു​റ​ഹ്മാ​ൻ, മു​നീ​ർ പ​ടി​ക്ക​ൽ, ഫൈ​സ​ൽ വ​ട​ക്ക​ൻ, അ​ജ്മ​ൽ ആ​ബി​ദ്, ജ​ലീ​ൽ പാ​ലൂ​ർ, ജാ​ഫ​ർ കാ​വാ​ട​ൻ, ഗ​ഫൂ​ർ പ​ട്ടാ​മ്പി, ഹം​സ മ​ണ്ണാ​ർ​ക്കാ​ട്, ഹാ​രി​സ് പേ​രാ​മ്പ്ര, നി​സാ​ർ മേ​പ്പ​യൂ​ർ, സു​ഹൈ​ൽ ന​ഹാ​സ്, ജ​ദീ​ർ ത​ങ്ങ​ൾ, സ​ഹ​ദ് അ​സ്ഹ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Mifa Champions League has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.