റിയാദിലെ നിലമ്പൂർ പ്രവാസി സംഘടനയുടെ ചികിത്സ ധനസഹായം വിതരണം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ചികിത്സ ധനസഹായം വിതരണം ചെയ്തു
റിയാദ്: റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന നിർധനരായ രണ്ട് രോഗികൾക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു. നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങ് ജോയിൻറ് സെക്രട്ടറി ഉനൈസ് ഉദ്ഘാടനം ചെയ്തു. സംഘടന ഭാരവാഹികളായ സജി സമീർ, റസാഖ് അറക്കൽ എന്നിവർ ഫണ്ട് കൈമാറി. നജീബ് കുപ്പായം, ശിഹാബ് മേലേതിൽ എന്നിവർ ഏറ്റുവാങ്ങി.
റഷീദ് മേലേതിൽ, യു.പി. ഷൗക്കത്ത്, ഹിദായത്ത് ചുള്ളിയിൽ, ഷാനവാസ് പട്ടിക്കാടൻ, ഉനൈസ്, അൻവർ പാറമ്മൽ, നൗഷാദ് മൂത്തേടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.