രാജൻ കടമ്പത്തിന് റിയാദിലെ കരുളായി പ്രവാസി സംഘം ചികിത്സ സഹായം കൈമാറിയപ്പോൾ
Posted On
date_range Updated On
date_range ചികിത്സ സഹായം കൈമാറി
റിയാദ്: വൃക്കകൾ തകരാറിലായ രാജൻ കടമ്പത്തിന് റിയാദിലെ കരുളായി പ്രവാസി സംഘം ചികിത്സക്കാവശ്യമായ ധനസഹായം നൽകി. പ്രവർത്തകർക്കിടയിൽനിന്ന് സ്വരൂപിച്ച തുക സംഘം സെക്രട്ടറി ജമാൽ നമ്പോല, രക്ഷാധികാരി റഷീദ് കുണ്ടൻതൊടിക്ക് നൽകി.എക്സിക്യൂട്ടിവ് അംഗം അഴുവളപ്പിൽ ബാവ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.