Posted On
date_range Updated On
date_range മീഡിയ ഫോറം പുതിയ ഓഫിസ് ഉദ്ഘാടനം
റിയാദ്: ഇന്ത്യൻ മീഡിയ ഫോറത്തിെൻറ റിയാദിലെ പുതിയ ഒാഫിസും പ്രസ് റൂമും ബത്ഹയിലെ സഫാ മക്ക പോളിക്ലിനിക്ക് ബിൽഡിങ്ങിൽ തുറന്നു. ഡോ. മുഹമ്മദ് ലബ്ബ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.ജെ നസ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. സഫാമക്ക പ്രതിനിധി യഹ്യ ചെമ്മാണിയോട്, അഷ്റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നജിം കൊച്ചുകലുങ്ക്, നാസർ കാരന്തൂർ, ഉബൈദ് എടവണ്ണ, ബഷീർ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ ഊരകം, നൗഷാദ് കോർമത്ത്, ജയൻ കൊടുങ്ങല്ലൂർ, ജലീൽ ആലപ്പുഴ, ഷിബു ഉസ്മാൻ, മുജീബ്, സത്താർ കായംകുളം, നാദിർഷാ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി അക്ബർ വേങ്ങാട്ട് സ്വാഗതവും ട്രഷറർ നൗഫൽ പാലക്കാടൻ നന്ദിയും പറഞ്ഞു.
സെക്രട്ടറി അക്ബർ വേങ്ങാട്ട് സ്വാഗതവും ട്രഷറർ നൗഫൽ പാലക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.