അബൂബക്കർ കൊളത്തറ, സാലിഹ് ഫറോക്ക്, സലാം ഇരുമ്പുഴി
മക്ക: കെഎം.സി.സി മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അസീസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവർത്തക സംഗമം മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. അബൂബക്കർ കൊളത്തറ അധ്യക്ഷത വഹിച്ചു. മുജീബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മൗലവി, നാസർ കിൻസാര, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പുക്കോട്ടൂർ, മുസ്തഫ പട്ടാമ്പി, ഹംസ സലാം, ഹാരിസ് പെരുവള്ളൂർ എന്നിവർ സംസാരിച്ചു.
സാലിഹ് ഫറോക്ക് സ്വാഗതവും സമീർ ഐക്കരപ്പടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ലത്തീഫ് മണ്ണാർക്കാട് (ചെയർ), അബൂബക്കർ കൊളത്തറ (പ്രസി), നാസർ വാക്കാട്, ജാഫർ ബവാരിസ്, ഷമീം അഹ്ലി, മുഹമ്മദ് റാഫി അച്ചനമ്പലം, ഫിറോസ് വണ്ടൂർ (വൈ. പ്രസി.), സാലിഹ് ഫറോക്ക് (ജന. സെക്ര.), അശ്റഫ് മാങ്കാവ് (ഓർഗ. സെക്ര.), സമീർ ഐക്കരപ്പടി, അസീസ് മാവൂർ, റാഫി ഐക്കരപ്പടി, റഷീദ് ഒളവണ്ണ, സൽസബീൽ (ജോ. സെക്ര.), സലാം ഇരുമ്പുഴി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.