മേയ്ദിനാചരണത്തിൽ മുത്തു കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range മേയ്ദിനാചരണം സംഘടിപ്പിച്ചു
ബുറൈദ: ഖസീം പ്രവാസിസംഘം രക്ഷാധികാരി സമിതി നേതൃത്വത്തിൽ മേയ് ദിനാചരണം സംഘടിപ്പിച്ചു.
ബുറൈദയിൽ നടന്ന പരിപാടിയിൽ കേന്ദ്രകമ്മിറ്റി ആക്ടിങ് സെക്രട്ടറി മനാഫ് ചെറുവട്ടൂർ അധ്യക്ഷത വഹിച്ചു. സതീശൻ ആനക്കയം മേയ്ദിന സന്ദേശം അവതരിപ്പിച്ചു. മുത്തു കോഴിക്കോട്, ദിനേശൻ മണ്ണാർക്കാട് എന്നിവർ മേയ്ദിന പ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് നിഷാദ് പാലക്കാട് സ്വാഗതവും കേന്ദ്ര കമ്മിറ്റി ട്രഷറർ റഷീദ് മൊയ്തീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.