ശഖീഖ് തങ്ങൾ (പ്രസിഡൻറ്), പി.പി. മുസ്തഫ (ജന. സെക്രട്ടറി), ഫർഹാൻ (ട്രഷറർ), അലവിക്കുട്ടി മുസ്ലിയാർ (ചെയർമാൻ),
മുഹമ്മദ് കല്ലിങ്ങൽ (ഓർഗ. സെക്രട്ടറി)
ജിദ്ദ: സൗദി മാറാക്കര പഞ്ചായത്ത് കെ.എം.സി.സി ജനറൽ ബോഡി യോഗം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. ചെയർമാൻ അലവിക്കുട്ടി മുസ്ലിയാർ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. മുസ്തഫ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
അബ്ദുസ്സമദ് എം.കെ. നഗർ, മുഹമ്മദ് ഷാഫി മേനെത്തിൽ, മുജീബുറഹ്മാൻ നെയ്യത്തൂർ, മൊയ്തീൻ മേലേതിൽ, കെ.ടി മുസ്തഫ, കെ.പി. മുഹമ്മദ് കുട്ടി, അമീൻ തുടങ്ങിയവർ സംസാരിച്ചു. നാസർ ഹാജി കല്ലൻ, കുഞ്ഞി മുഹമ്മദ് കൊളമ്പൻ എന്നിവർ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളെ മാറാക്കര പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റും മുൻ കെ.എം.സി.സി ഭാരവാഹിയുമായ അബു ഹാജി കാലൊടി പ്രഖ്യാപിച്ചു. മാറാക്കര ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് ടി.എം. ബഷീർ കുഞ്ഞു യു.എ..ഇ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ പുതിയ കമ്മിറ്റിയെ അനുമോദിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ പുത്തൻ പീടിയേക്കൽ സ്വാഗതവും ഫർഹാൻ കല്ലൻ നന്ദിയും പറഞ്ഞു.
ശഖീഖ് തങ്ങൾ പ്രാർഥന നടത്തി. പുതിയ ഭാരവാഹികൾ: ശഖീഖ് തങ്ങൾ ത്വാഇഫ് (പ്രസിഡന്റ്), മുജീബുറഹ്മാൻ നെയ്യത്തൂർ തബൂക്ക്, ഷാഫി മേനെത്തിൽ ജിദ്ദ, ഒ.കെ. നജീബ് ജിദ്ദ (വൈസ് പ്രസി.), പി.പി.. മുസ്തഫ ഹഫർ ബാതിൻ (ജന. സെക്രട്ടറി), റിയാസ് ആയപ്പള്ളി മക്ക, ടി. അബ്ദുസ്സമദ് ജിദ്ദ, അമീൻ ജിദ്ദ (ജോയി. സെക്രട്ടറി), മുഹമ്മദ് കല്ലിങ്ങൽ റിയാദ് (ഓർഗ. സെക്രട്ടറി), ഫർഹാൻ കല്ലൻ റിയാദ് (ട്രഷറർ), ബഷീർ നെയ്യത്തൂർ തബൂക്ക്, അബ്ദുൽ ഗഫൂർ മണ്ണായി ജിദ്ദ, മുസ്തഫ ചോഴിമഠത്തിൽ ജിദ്ദ, മൻസൂർ മനയങ്ങാട്ടിൽ ജിദ്ദ, നാസർ അന്നിടാൻ റിയാദ്, കെ.ടി.എ. റസാഖ് റിയാദ്, ജാബിർ കല്ലൻ ജിദ്ദ, ഉബൈദ് കണിയാതൊടി മക്ക (എക്സി. അംഗങ്ങൾ), പി. അലവിക്കുട്ടി മുസ്ലിയാർ (ഉപ. സമിതി ചെയർമാൻ), ടി.എ. നാസർ മക്ക, കെ.പി. മൊയ്തീൻ കുട്ടി ജിദ്ദ, മൊയ്തീൻ മേലേതിൽ ജിദ്ദ, കെ.ടി മുസ്തഫ ജിദ്ദ (ഉപ. സമിതി അംഗങ്ങൾ), നാസർ ഹാജി കല്ലൻ, കുഞ്ഞി മുഹമ്മദ് കൊളമ്പൻ, അമീർ കാരക്കാടൻ (നാട്ടിലെ കോഓഡിനേറ്റർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.