മൻസൂർ പള്ളുർ
Posted On
date_range Updated On
date_range മൻസൂർ പള്ളൂരിന് കാക്കനാടൻ കഥാ അവാർഡ്
ദമ്മാം: എട്ടാമത് കാക്കനാടൻ പുരസ്കാരത്തിന് ദമ്മാമിൽ പ്രവാസിയായ എഴുത്തുകാരൻ മൻസൂർ പള്ളൂർ അർഹനായി. അദ്ദേഹത്തിന്റെ ‘ചെമ്പൻ വെള്ളത്തിൽ മറഞ്ഞിറങ്ങിയ ശബ്ദങ്ങൾ’ എന്ന ചെറുകഥയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
മലയാള സാംസ്കാരിക വേദി സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രമാണ് കാക്കനാടന്റെ പേരിലുള്ള അവാർഡ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.