മൂസ ഉമരി
Posted On
date_range Updated On
date_range മമ്പാട് സ്വദേശി സൗദിയിൽ നിര്യാതനായി
ജിദ്ദ: മലയാളി സൗദിയിൽ നിര്യാതനായി. മമ്പാട് മേപ്പാടം പുന്നക്കുന്നിലെ കോഴിപ്പറമ്പൻ മൂസ ഉമരി (56) ആണ് അൽജൗഫിലെ സുവൈറിൽ മരിച്ചത്. 25 വർഷമായി പ്രവാസിയായിരുന്നു. ഭാര്യ: സഫിയ്യ, മക്കൾ: മാജിദ ബത്തൂൽ,
മാജിദ് മൂസവി, മുവൈജിദ, അംജദ് മൂസവി. മരുമക്കൾ: ഷാഫി (റിയാദ്), ഷമീർ തുവ്വക്കാട്. സഹോദരങ്ങൾ: പരേതനായ ഹസ്സൻ കോയ, അബ്ദുല്ല ഫൈസി, സഫിയ്യ, ഖദീജ, ആയിഷ, ഇസ്മാഈൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.