Posted On
date_range Updated On
date_range മമ്പുറം സ്വദേശി മദീനയില്‍ മരിച്ചു
മദീന: മമ്പുറം വി.കെ പടി ഉള്ളാട്ട് പറമ്പ് സ്വദേശി കോലുപറമ്പന്‍ അഷ്റഫ് (39) മദീന കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച ജോലിസ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഹറാ ശര്‍ഖിയയിലെ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ഭാര്യ. ബദറുന്നീസ. മക്കള്‍: അനീഷ, അനീസ്, ഹംന ഫാത്വിമ. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം മദീനയില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.