മലയാളി ഉംറ തീർഥാടകന്‍ മദീനയില്‍ മരിച്ചു

മദീന: കൊല്ലം ഓയൂര്‍ കാളവയല്‍ സ്വദേശി അബ്ദുൽ സലാം മുഹമ്മദ് കണ്ണ് റാവുത്തര്‍ (71) മദീനയില്‍ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ഭാര്യ: ഷാഹിദ ബീവി. രണ്ട് മക്കളുണ്ട്. ഖബറടക്കം മദീനയില്‍ നടക്കും.

Tags:    
News Summary - MALAYALI HAAJI DEATH IN MADINA-GULF NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.