Posted On
date_range Updated On
date_range മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി റിയാദിൽ മരിച്ചു
റിയാദ്: മലയാളി സ്കൂൾ വിദ്യാർഥിനി റിയാദിൽ മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിയാദ് ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ജെസ്‌ലിന്‍ ജോജി (16) ആണ് ശനിയാഴ്ച രാത്രി 11ഒാടെ മരിച്ചത്.
മാവേലിക്കര ചെന്നിത്തല സ്വദേശികളും റിയാദ് അല്‍ഹമ്മാദി ആശുപത്രി ജീവനക്കാരുമായ ജോജി വര്‍ഗീസ് - ജോളി ജോജി ദമ്പതികളുടെ ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.