മലർവാടി അൽഖോബാർ ഘടകം ഇഫ്താർ സംഗമം
Posted On
date_range Updated On
date_range മലർവാടി അൽഖോബാർ ഇഫ്താർ സംഗമം
അൽ ഖോബാർ: മലർവാടി അൽ ഖോബാർ ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അക്രബിയ മദ്റസ മുൻ അധ്യാപകൻ റഊഫ് കുട്ടികൾക്ക് റമദാൻ സന്ദേശം നൽകി.
നൂറോളം മലർവാടി കുട്ടികളും 20ഓളം റിസോഴ്സ് ടീം അംഗങ്ങളും പങ്കെടുത്തു. മലർവാടി ഖോബാർ രക്ഷധികാരി എസ്.ടി. ഹിഷാം, മലർവാടി കോഓഡിനേറ്റർ പി.ടി. അഷ്റഫ്, റിസോഴ്സ് ടീം അംഗങ്ങളായ ഇല്യാസ്, നിസാർ, അൽ മുഹമ്മദ്, ഷജീർ, അസറുദ്ദീൻ, ശുഹൂദ് ആദില, നെശ്വ, നസ്റീന, മനീഷ, ഹാഷ്മിന, സൈറ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.