മലർവാടി ജുബൈൽ ഘടകം യൂട്യൂബ് ചാനൽ തനിമ ജുബൈൽ പ്രസിഡൻറ് ഷാജഹാൻ മനക്കൽ സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നു
Posted On
date_range Updated On
date_range മലർവാടി യൂട്യൂബ് ചാനൽ ആരംഭിച്ചു
ജുബൈൽ: മലർവാടി ജുബൈൽ ഘടകം യൂട്യൂബ് ചാനൽ ആരംഭിച്ചു. തനിമ ജുബൈൽ ഘടകം പ്രസിഡൻറ് ഷാജഹാൻ മനക്കൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് 'എെൻറ വീട്ടിലെ ബാപ്പുജി' എന്ന തലക്കെട്ടിൽ കുട്ടികൾ ഒരുക്കിയ പ്രൊജക്ട് ആണ് ഉദ്ഘാടന വിഡിയോ ആയി അപ്‌ലോഡ് ചെയ്തത്. സഫയർ മുഹമ്മദ്, സുബൈർ നടുത്തൊടി മണ്ണിൽ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.