മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള മ​ക്ക സോ​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ നൗ​ഷാ​ദ് ഫ​റാ​ജ്, ഷാ​ഫി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​ർ​വാ​ടി; ​മക്ക സോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

മ​ക്ക: മ​ല​ർ​വാ​ടി ബാ​ല​സം​ഘ​വും ടീ​ൻ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ ലി​റ്റി​ൽ സ്കോ​ള​ർ ഓ​ൺ​ലൈ​ൻ വി​ജ്ഞാ​നോ​ത്സ​വ​ത്തി​െൻറ മ​ക്ക സോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മ​ക്ക​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ര​ജി​സ്‌​ട്രേ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നൗ​ഷാ​ദ് ഫ​റാ​ജ്, ഷാ​ഫി എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ട​ക്കം കു​റി​ച്ചു. മ​ല​ർ​വാ​ടി കോ​ഒാ​ഡി​നേ​റ്റ​ർ സ​ഫീ​ർ മ​ഞ്ചേ​രി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഇ​ക്ബാ​ൽ ചെ​മ്പ​ൻ, ടി.​കെ. ഷ​മീ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​തം ന​ൽ​കി. ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും മ​റ്റും 0506061059 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.