സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ബാ​ല​സം​ഘം ഖോ​ബാ​ർ ഘ​ട​കം ​സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​ല​ർ​വാ​ടി 'നാ​ഷ​ന​ൽ ഡേ ​ലൈം​ലൈ​റ്റ്സ്' അ​ര​ങ്ങേ​റി

അ​ൽ​ഖോ​ബാ​ർ: സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ബാ​ല​സം​ഘം അ​ൽ​ഖോ​ബാ​ർ ഘ​ട​കം 'നാ​ഷ​ന​ൽ ഡേ ​ലൈം​ലൈ​റ്റ്സ്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഉ​ൾ​ക്കൊ​ള്ളി​ച്ച് കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ പ​രി​പാ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഗാ​നം, സ്കി​റ്റു​ക​ൾ, ഡാ​ൻ​സ്, ഖ​വാ​ലി, ക​ഥ പ​റ​ച്ചി​ൽ, മോ​ണോ ആ​ക്ട്, പെ​യി​ൻ​റി​ങ്​ എ​ന്നി​വ അ​ര​ങ്ങേ​റി. ത​നി​മ ഖോ​ബാ​ർ പ്ര​സി​ഡ​ൻ​റ്​ സി​റാ​ജു​ദ്ദീ​ൻ അ​ബ്​​ദു​ല്ല ദേ​ശീ​യ ദി​ന സ​ന്ദേ​ശം ന​ൽ​കി. ഷൈ​ൻ, ത്വ​യ്യി​ബ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. നി​സാ​ർ, റാ​സി​ഖ്, ഷ​റ​ഫ​ത്ത്, ഖ​മ​റു​ദ്ദീ​ൻ, ഉ​നൈ​സ്, റ​ഊ​ഫ് അ​ണ്ട​ത്തോ​ട്, മു​ഹ​മ്മ​ദ്, ഷ​ബീ​ർ കേ​ച്ചേ​രി, ഹ​ഷ്മി​ന, റ​ഹ്സാ​ന, ബി​നി​ല, ന​ജ്​​ല, ബി​നി​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഖോ​ബാ​ർ കോ​ഒാ​ഡി​നേ​റ്റ​ർ സാ​ജി​ദ സൈ​ദ​ല​വി ന​ന്ദി പ​റ​ഞ്ഞു. റ​യ്യാ​ൻ അ​ഷ്റ​ഫ് ഖി​റാ​അ​ത്ത്​ ന​ട​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.