മലർവാടി അൽഖോബാർ ഘടകം സ്വാതന്ത്ര്യദിന ക്വിസ്, വെക്കേഷൻ പ്രോജക്ട് മത്സര വിജയികൾ
Posted On
date_range Updated On
date_range മലർവാടി മത്സരങ്ങൾ: സമ്മാന വിതരണം
ഖോബാർ: മലർവാടി അൽഖോബാർ ഘടകം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ്, വെക്കേഷൻ പ്രോജക്ട് മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തനിമ അൽഖോബാർ ഘടകം സെക്രട്ടറി ഹിഷാം, മലർവാടി അൽഖോബാർ ഘടകം കോഓഡിനേറ്റർ നിസാർ, മലർവാടി മെൻറർമാരായ ലുബ്ന, ബിനില, മുർഷിദ്, മുഹമ്മദ് തസ്ലിം, നജ്ല, റഹ്സ, ഹാഷ്മിന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.