മലപ്പുറം സ്വദേശി ജിദ്ദയില്‍ പനി ബാധിച്ച് മരിച്ചു

ജിദ്ദ: മലപ്പുറം വള്ളിക്കുന്ന് സ്വദേശി ജിദ്ദയില്‍ പനി ബാധിച്ച് മരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ പെരുവള്ളൂ ര്‍ സ്വദേശി മരക്കാര്‍ സഹദലി കാപ്പന്‍ ആണ് മരിച്ചത്. ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ കീഴില്‍ ഇത്തവണ ഹജജ് വളണ്ടിയറായിരുന്നു.

പിതാവ്: അഹമ്മദ് കുട്ടി. മാതാവ്: സൈനബ. ഭാര്യ: മാജിദ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: മജീദ്, ആസിഫ്, സല്‍മ, ഹബീബ.

Tags:    
News Summary - malappuram native dies in Jeddah -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.