Posted On
date_range Updated On
date_range ജിദ്ദയിൽ വൻ അഗ്നിബാധ
ജിദ്ദ: നഗരത്തിലെ ബർമാൻ ഡിസ്ട്രിക്ടിൽ വൻതീപിടിത്തം. പഴയ വാഹനങ്ങൾ നിർത്തിയിട്ട കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാ ത്രി വൈകി അഗ്നിബാധയുണ്ടായത്. ഇവിടെ നിർത്തിയിട്ട നിരവധി പഴയ വാഹനങ്ങൾ കത്തി
നശിച്ചു.
ശക്തമായ കാറ്റുള്ളത ിനാൽ തീ വൻതോതിൽ വ്യാപിച്ചു. സിവിൽ ഡിഫൻസിെൻറ 15 ഒാളം യൂണിറ്റുകൾ ചേർന്നാണ് അഗ്നിശമനമുണ്ടാക്കാൻ ശ്രമം നടത്തിയതെന്ന് ഒൗദ്യോഗിക വക്താവ് പറഞ്ഞു.
ബർമാൻ ഡിസ്ട്രിക്ടിലുണ്ടായ അഗ്നിബാധ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.