സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സൗദ് ബിൻ നായിഫ് ബിൻ അബ്​ദുൽ അസീസും ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസും ഹസ്​തദാനം ചെയ്യുന്നു

സൗദി കിഴക്കൻ പ്രവിശ്യ ഗവർണറുമായി സൗഹൃദം പങ്കിട്ട് ലുലു സൗദി ഡയറക്ടർ

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സൗദ് ബിൻ നായിഫ് ബിൻ അബ്​ദുൽ അസീസ് അൽ സഊദുമായി സൗഹൃദം പങ്കിട്ട് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്.

ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ ആശംസകളും മുഹമ്മദ് ഹാരിസ് ഗവർണറെ അറിയിച്ചു. ലുലു ഈസ്​റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ ഷംനാസ് പള്ളിക്കണ്ടിയും പങ്കുചേര്‍ന്നു.


Tags:    
News Summary - Lulu Saudi Director shares friendship with Saudi Eastern Province Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.