കോഴിക്കോട് ഒ.ഐ.സി.സി ജില്ല കമ്മിറ്റി കോഴിക്കോട് സ്വദേശിക്ക് വിമാന ടിക്കറ്റ് കൈമാറുന്നു
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിക്ക് ഒ.ഐ.സി.സി വിമാന ടിക്കറ്റ് നൽകി
ദമ്മാം: കോഴിക്കോട് സ്വദേശിക്ക് ദമ്മാം ഒ.ഐ.സി.സി ജില്ല കമ്മിറ്റി വിമാന ടിക്കറ്റ് കൈമാറി. ഖോബാറിൽ നടന്ന ചടങ്ങിൽ ജില്ല കമ്മിറ്റി താൽക്കാലിക ചുമതലയുള്ള പ്രസിഡൻറ് മധുസൂദനനാണ് ടിക്കറ്റ് കൈമാറിയത്. ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് മാവൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറി ജയരാജ് കൊയിലാണ്ടി, ജില്ല കമ്മിറ്റി രക്ഷധികാരി നാസർ കാവിൽ, സെക്രട്ടറി റഷീദ് താമരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.