Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് മടവൂര്‍ പടനിലം സ്വദേശി ആരാമ്പ്ര ചെരാടത്ത് അഹമ്മദ ് കുട്ടിയാണ് (44) മരിച്ചത്. റിയാദ് അല്റയാനിലെ ഒരു ബഖാലയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: നിഹാല്‍ അബ്ദുല്ല, നിയാദ് അഹമ്മദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി ജീവകാരുണ്യ പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍, ശൗക്കത്ത് കുന്നുമ്മല്‍, സലീം പുറായില്‍, സിദ്ദീഖ് കുറോളി, സിദ്ദീഖ് ആരാമ്പ്ര എന്നിവര്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.