അബ്ദുറഹ്മാൻ
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: കോഴിക്കോട് തലയാട് തെച്ചി പന്ന്യം വീട്ടിൽ അബ്ദുറഹ്മാൻ (58) റിയാദിൽ നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഷെജിൻ റഹ്മാൻ, ഷെബിൻ റഹ്മാൻ, ഷെഹിൻ റഹ്മാൻ. മരുമകൾ: ഫാത്തിമ ഫിദ. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്ദുറസാഖ് എകലൂർ, നാസർ തെച്ചി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.