കൊണ്ടോട്ടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറ സ്വദേശി കാളങ്ങാടന്‍ കല്ലിടുമ്പില്‍ മുഹമ്മദലി (49) റിയാദില്‍ നിര്യാതനായി. 25 വര്‍ഷമായി റിയാദിലെ ഓള്‍ഡ് സനഇയ്യയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. പരേതനായ മൊയ്തീന്‍െറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ശാഹിന. മക്കള്‍: ശിബിന ഫാത്തിമ, ശിഫ ഫാത്തിമ, റിദ ഫാത്തിമ. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Tags:    
News Summary - kondotty obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.