കൊല്ലം സ്വദേശി യാമ്പുവിൽ നിര്യാതനായി

യാമ്പു: കൊല്ലം സ്വദേശി യാമ്പുവിൽ നിര്യാതനായി. ചവറ-പന്മന സ്വദേശി മഠത്തിൽ അഷീസ് വാസു എന്ന ജയൻ (55) ആണ് മരിച്ചത്. വ്യ ാഴാഴ്ച വൈകീട്ട് യാമ്പുവിലെ താമസ സ്ഥലത്ത് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ അഞ്ചുമാസമായി ജോലിയില്ലാതിരിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം യാമ്പു ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജമനിയാണ് വാസുവിന്‍റെ ഭാര്യ. മകൻ: സാഗർ (എൻജിനീയറിങ് വിദ്യാർഥി).

Tags:    
News Summary - kollam native died in yanbu -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.